HYQ CARGO & LOGISTICS DOOR TO DOOR - Unnamed Road

2.3/5 based on 8 reviews

Contact HYQ CARGO & LOGISTICS DOOR TO DOOR

Address :

Al Faisaliyyah, Unnamed Road, Riyadh 12881, Saudi Arabia

Phone : 📞 +9988
Postal code : 12881
Opening hours :
Monday 8:30AM–10PM
Tuesday 8:30AM–10PM
Wednesday 8:30AM–10PM
Thursday 8:30AM–10PM
Friday 8:30AM–10PM
Saturday 8:30AM–10PM
Sunday 8:30AM–10PM
Categories :

Al Faisaliyyah, Unnamed Road, Riyadh 12881, Saudi Arabia
G
Gasper Stephen on Google

സൗദി അറേബ്യയിൽ അൽഖസ്സിം റീജിയനിൽ 3 വർഷം പൂർത്തിയാക്കുന്ന പ്രവാസി നഴ്‌സ്‌ ആണ് ഞാൻ. എനിക്കുണ്ടായ ഒരു ദുരനുഭവം നിങ്ങൾക്കും ഉണ്ടാകാതിരിക്കുവാൻ ഇത് ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു. ഉനൈസ യിലെ കാർഗോ കമ്പനി ആയ HYQ cargo & logistics ൽ നിന്നും 23/11/2020 ൽ 30 kg കാർഗോ നാട്ടിലേക്കു അയച്ചിരുന്നു. ഏകദേശം 7 മാസങ്ങൾക്കു ശേഷം 10/07/2021 ൽ ഇന്ത്യൻ ടൈം 07:00 pm ഓട് കൂടി കാർഗോ വീട്ടിൽ എത്തിച്ചേർന്നു. അതിൽ ഒരു സാധനങ്ങൾ പോലും ഉപയോഗിക്കാൻ പറ്റാത്ത വിധം ഉപയോഗ ശൂന്യമായിരുന്നു. അതിനെക്കുറിച്ചു പ്രസ്തുത കമ്പനിയിൽ അറിയിച്ചപ്പോൾ വളരെ മോശം മറുപടിയാണ് ലഭിച്ചത്( അതും ഒരു മലയാളിയിൽ നിന്നും ).പൊട്ടുന്ന സാധനങ്ങൾ വുഡൻ ബോക്സിൽ വിടണമെന്നും, ഇത്തരം കാര്യങ്ങൾ പറഞ്ഞു തരണോ?, കൊച്ചു പിള്ളേരൊന്നും അല്ലല്ലോ,18 വയസു കഴിഞ്ഞതല്ലേ എന്നൊക്കെയായിരുന്നു മറുപടി. കമ്പനിയിൽ നിന്നും 2 വ്യക്തികൾ (അതിൽ ഒരാൾ മലയാളി ആയിരുന്നു, from kollam ) വന്ന്‌ സാധനങ്ങൾ തിട്ടപ്പെടുത്തി, ലിസ്റ്റ് തയാറാക്കി, അവർ തന്നെ പാക്ക് ചെയ്തു weight കണക്കാക്കി ബില്ല് ഇഷ്യൂ ചെയ്തു. ആദ്യമായി ഞാൻ നാട്ടിലേക്കു കാർഗോ അയക്കുന്നത് കൊണ്ടും, ഏകദേശം 25000 രൂപയുടെ ചിലവുള്ളത് കൊണ്ടും ഏതൊരു പ്രവാസിയെയും പോലെ ഞാനും വിവരങ്ങൾ( ഡെലിവറി, സാധനങ്ങളുടെ സേഫ്റ്റി, സമയം, വീട്ടിൽ ഡെലിവറി ആകുമോ തുടങ്ങിയവ )വന്നവരോട് അന്വേഷിച്ചിരുന്നു. വിശ്വസിക്കാമെന്നും 60 ദിവസത്തിനുള്ളിൽ എത്തുമെന്നും, അവർ സ്വന്തമായും അയക്കാറുണ്ടെന്നും ഒക്കെ പറഞ്ഞു (സ്വന്തം നാട്ടുകാരനെ ഞാനും മലയാളി സ്നേഹം കൊണ്ട് വിശ്വസിച്ചു ?). പൊട്ടുന്ന സാധനങ്ങൾ എങ്ങനെ വിടണമെന്നോ, സെപ്പറേറ്റ് പാക്കിങ് ഉണ്ടെന്നോ അപ്പോൾ അവർ പറഞ്ഞിരുന്നില്ല. ഇപ്പോൾ കിട്ടിയ അവസ്ഥ ഫോട്ടോസ്, വീഡിയോസ് അയച്ചപ്പോൾ മറുപടി ഞങ്ങളുടെ terms and conditions ൽ പറയുന്നുണ്ട്, വായിച്ചില്ലേ എന്നാണ്. കസ്റ്റമറിന്റെ അവസ്ഥ പോലും മനസിലാകാതെ ഞങ്ങളുടെ ഉത്തരവാദിത്തം അല്ല എന്ന് പറഞ്ഞൊഴിഞ്ഞു . ആരെയും അടിച്ചമർത്താനോ വിമർശിക്കാനോ അല്ല, മറിച്ച് ഒരു പ്രവാസിക്ക് മറ്റൊരു പ്രവാസിക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ മനസിലാക്കാൻ പറ്റും എന്ന വിശ്വാസം ഉള്ളതുകൊണ്ട്, മറ്റൊരു പ്രവാസിക്കും ഈ അവസ്ഥ വരാതിരിക്കാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. - #HYQ cargo # Saudi Arabia pravasikal
I am an expatriate nurse completing 3 years in Al Qassim Region in Saudi Arabia. I am sharing this here so that you do not have the same misfortune that I had. 30 kg of cargo was sent home on 23/11/2020 from HYQ cargo & logistics, a cargo company based in Unaisa. About 7 months later on 10/07/2021 the cargo arrived home at 07:00 pm Indian time. It was so empty that not even a single item could be used. When I informed the company about it, I got a very bad reply (that too from a Malayalee). The reply was that the broken items should be left in a wooden box, should I say such things? 2 persons from the company (one of whom was a Malayalee from Kollam) came, checked the goods, prepared the list, packed it themselves, calculated the weight and issued the bill. For the first time, I, like any expatriate, sought information (delivery, safety of goods, time, home delivery, etc.) from those who came, as I was sending cargo home and it cost about Rs 25,000. He told me that he could be trusted and that he would arrive in 60 days and that they would send it on their own (I also trusted my own native with Malayalee love). They were not told at the time how to leave the fragile items or if there was separate packing. Now, when I send the photos and videos, the reply says in our terms and conditions, "Have you not read? It goes without saying that it is not our responsibility to even understand the customer’s condition. Not to oppress or criticize anyone, but because I believe that an expatriate can understand the mentality of another expatriate, I am posting here to prevent this situation for another expatriate. - #HYQ cargo # Saudi Arabia pravasikal
M
Michael Jaisan on Google

Please read below experience before you send from there . സൗദി അറേബ്യയിൽ അൽഖസ്സിം റീജിയനിൽ 3 വർഷം പൂർത്തിയാക്കുന്ന പ്രവാസി നഴ്‌സ്‌ ആണ് ഞാൻ. എനിക്കുണ്ടായ ഒരു ദുരനുഭവം നിങ്ങൾക്കും ഉണ്ടാകാതിരിക്കുവാൻ ഇത് ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു. ഉനൈസ യിലെ കാർഗോ കമ്പനി ആയ HYQ cargo & logistics ൽ നിന്നും 23/11/2020 ൽ 30 kg കാർഗോ നാട്ടിലേക്കു അയച്ചിരുന്നു. ഏകദേശം 7 മാസങ്ങൾക്കു ശേഷം 10/07/2021 ൽ ഇന്ത്യൻ ടൈം 07:00 pm ഓട് കൂടി കാർഗോ വീട്ടിൽ എത്തിച്ചേർന്നു. അതിൽ ഒരു സാധനങ്ങൾ പോലും ഉപയോഗിക്കാൻ പറ്റാത്ത വിധം ഉപയോഗ ശൂന്യമായിരുന്നു. അതിനെക്കുറിച്ചു പ്രസ്തുത കമ്പനിയിൽ അറിയിച്ചപ്പോൾ വളരെ മോശം മറുപടിയാണ് ലഭിച്ചത്( അതും ഒരു മലയാളിയിൽ നിന്നും ).പൊട്ടുന്ന സാധനങ്ങൾ വുഡൻ ബോക്സിൽ വിടണമെന്നും, ഇത്തരം കാര്യങ്ങൾ പറഞ്ഞു തരണോ?, കൊച്ചു പിള്ളേരൊന്നും അല്ലല്ലോ,18 വയസു കഴിഞ്ഞതല്ലേ എന്നൊക്കെയായിരുന്നു മറുപടി. കമ്പനിയിൽ നിന്നും 2 വ്യക്തികൾ (അതിൽ ഒരാൾ മലയാളി ആയിരുന്നു, from kollam ) വന്ന്‌ സാധനങ്ങൾ തിട്ടപ്പെടുത്തി, ലിസ്റ്റ് തയാറാക്കി, അവർ തന്നെ പാക്ക് ചെയ്തു weight കണക്കാക്കി ബില്ല് ഇഷ്യൂ ചെയ്തു. ആദ്യമായി ഞാൻ നാട്ടിലേക്കു കാർഗോ അയക്കുന്നത് കൊണ്ടും, ഏകദേശം 25000 രൂപയുടെ ചിലവുള്ളത് കൊണ്ടും ഏതൊരു പ്രവാസിയെയും പോലെ ഞാനും വിവരങ്ങൾ( ഡെലിവറി, സാധനങ്ങളുടെ സേഫ്റ്റി, സമയം, വീട്ടിൽ ഡെലിവറി ആകുമോ തുടങ്ങിയവ )വന്നവരോട് അന്വേഷിച്ചിരുന്നു. വിശ്വസിക്കാമെന്നും 60 ദിവസത്തിനുള്ളിൽ എത്തുമെന്നും, അവർ സ്വന്തമായും അയക്കാറുണ്ടെന്നും ഒക്കെ പറഞ്ഞു (സ്വന്തം നാട്ടുകാരനെ ഞാനും മലയാളി സ്നേഹം കൊണ്ട് വിശ്വസിച്ചു ?). പൊട്ടുന്ന സാധനങ്ങൾ എങ്ങനെ വിടണമെന്നോ, സെപ്പറേറ്റ് പാക്കിങ് ഉണ്ടെന്നോ അപ്പോൾ അവർ പറഞ്ഞിരുന്നില്ല. ഇപ്പോൾ കിട്ടിയ അവസ്ഥ ഫോട്ടോസ്, വീഡിയോസ് അയച്ചപ്പോൾ മറുപടി ഞങ്ങളുടെ terms and conditions ൽ പറയുന്നുണ്ട്, വായിച്ചില്ലേ എന്നാണ്. കസ്റ്റമറിന്റെ അവസ്ഥ പോലും മനസിലാകാതെ ഞങ്ങളുടെ ഉത്തരവാദിത്തം അല്ല എന്ന് പറഞ്ഞൊഴിഞ്ഞു . ആരെയും അടിച്ചമർത്താനോ വിമർശിക്കാനോ അല്ല, മറിച്ച് ഒരു പ്രവാസിക്ക് മറ്റൊരു പ്രവാസിക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ മനസിലാക്കാൻ പറ്റും എന്ന വിശ്വാസം ഉള്ളതുകൊണ്ട്, മറ്റൊരു പ്രവാസിക്കും ഈ അവസ്ഥ വരാതിരിക്കാൻ തെളിവുകൾ സഹിതം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. - സുമിൻ തോമസ് #HYQ cargo # Saudi Arabia pravasikal
Please read below experience before you send from there. I am an expatriate nurse completing 3 years in Al Qassim Region in Saudi Arabia. I am sharing this here so that you do not have the same misfortune that I had. On 23/11/2020, 30 kg of cargo was sent home from HYQ cargo & logistics, a cargo company in Unaisa. About 7 months later, on 10/07/2021, the cargo arrived home at 07:00 pm Indian time. It was so empty that not even a single item could be used. When I informed the company about it, I got a very bad reply (that too from a Malayalee). The reply was that the broken items should be left in a wooden box, can you tell me such things, not a small child, not 18 years old? 2 persons from the company (one of whom was a Malayalee from Kollam) came, checked the goods, prepared the list, packed it themselves, calculated the weight and issued the bill. For the first time, as I was sending cargo home and it cost about Rs 25,000, like any expatriate, I was looking for information (delivery, safety of goods, time, home delivery, etc.) of those who came. He said that he could be trusted and that he would arrive in 60 days and that they would send him on their own (I also trusted my native with Malayalee love). They were not told at the time how to leave the fragile items or if there was separate packing. Now, when I send the photos and videos, the reply says in our terms and conditions, "Have you not read?" It goes without saying that it is not our responsibility to even understand the customer’s condition. Not to oppress or criticize anyone, but to believe that an expatriate can understand the mentality of another expatriate, so I am posting here with evidence to prevent another expatriate from having this condition. - Sumin Thomas #HYQ cargo # Saudi Arabia Pravasikal
f
fazilbin samad on Google

Good
s
shaFeeq nazar on Google

Best cargo services ever
A
Abdu Attasseri on Google

World wide cargo and courier service they undertake logistics work also
M
Muhammad Usman on Google

You promised to deliver within 40 days, while it's been 54 days and I haven't received my shipment yet. I sent msgs to both of your numbers and you people didn't bother to respond.
R
RAMESHBAGDI RAMESHBAGDI on Google

This is cargo Very bad service not good service four months finish my cargo not going very wet service not receive my phone this company people
Y
Yailin Fajardo Valls on Google

Just to say that they do not have security in some places. They promised me speed and it took 2 months. They were told that it was the airline problems and upon receiving the confirmation the load was sent a week earlier from the starting point. Don’t let them sweeten any commitment .. if they have not done that route before they are not reliable ... and I'm sorry but it's fair to share my experience .. I could say much more but only God has the last word ..

Write some of your reviews for the company HYQ CARGO & LOGISTICS DOOR TO DOOR

Your reviews will be very helpful to other customers in finding and evaluating information

Rating *
Your review *

(Minimum 30 characters)

Your name *

Nearby places in the field of Logistics service,

Nearby places HYQ CARGO & LOGISTICS DOOR TO DOOR